×
Home Latest News Kerala India World Business Entertainment Sports Health Technology

സംസ്ഥാനത്ത് കൈത്തറി ക്ഷേമ പെന്‍ഷന്‍ പൂര്‍ണ്ണമായും വിതരണം ചെയ്തു

By David Sherfinski and Stephen Dinan - The Washington Times

തിരുവനന്തപുരം: സംസ്ഥാനത്ത് കൈത്തറി ക്ഷേമ പെന്‍ഷന്‍ പൂര്‍ണ്ണമായും വിതരണം ചെയ്തു. വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍തുകയായ 1200 രൂപഅടക്കം 5600 രൂപയാണ് നല്‍കിയത്. വിഷു പ്രമാണിച്ച് ഏപ്രില്‍ മാസത്തെ തുക മുന്‍കൂറായി നല്‍കി. 

കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കട്, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലായി 50. 81 കോടി രൂപയാണ് നല്‍കിയത്.