×
Home Latest News Kerala India World Business Entertainment Sports Health Technology

അല്ലു ശിരിഷ് നായകനായി എത്തുന്ന “എബിസിഡി” ;ട്രെയ്‌ലര്‍ ഏപ്രില്‍ 15-ന്

By David Sherfinski and Stephen Dinan - The Washington Times

 "എബിസിഡി" ;ട്രെയ്‌ലര്‍ ഏപ്രില്‍ 15-ന്  റിലീസ് ചെയ്യും. അല്ലു ശിരിഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് "എബിസിഡി"(അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ് ദേസി ). നവാഗതനായ സഞ്ജീവ് റെഡ്ഡി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

റുക്ഷര്‍ ആണ് ചിത്രത്തിലെ നായിക. നാഗേന്ദ്ര ബാബു, ഭരത്, ശ്രീനിവാസ റാവു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.