×
Home Latest News Kerala India World Business Entertainment Sports Health Technology

അശ്വിനി ചൗധരി സംവിധാനം  ചെയ്യുന്ന ബോളിവുഡ് ചിത്രം സെറ്റേര്‍സിന്റെ പുതിയ സ്റ്റില്‍ പുറത്തു വിട്ടു

By David Sherfinski and Stephen Dinan - The Washington Times

ബോളിവുഡ് ചിത്രം സെറ്റേര്‍സിന്റെ പുതിയ സ്റ്റില്‍ പുറത്തു വിട്ടു. അശ്വിനി ചൗധരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സെറ്റേര്‍സ്. ശ്രേയസ്, അഫ്‌താബ്‌, സൊണാലി, വിജയ്, പവന്‍, ഇഷിതാ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രം മെയ് 3 നു റിലീസ് ചെയ്യും .