×
Home Latest News Kerala India World Business Entertainment Sports Health Technology

ശെല്‍വരാഘവന്‍ സംവിധായകനായ എന്‍ജികെയിലെ ആദ്യ ഗാനം നാളെ പുറത്തിറങ്ങും

By David Sherfinski and Stephen Dinan - The Washington Times

എന്‍ജികെയിലെ ആദ്യ ഗാനം നാളെ പുറത്തിറങ്ങും. സൂര്യ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എന്‍ജികെ. ശെല്‍വരാഘവന്‍ സംവിധാനം ചെയ്ത ചിത്രമാണ് എന്‍ജികെ. ശെല്‍വരാഘവന്‍ തന്നെയാണ് എന്‍ജികെയുടെ തിരക്കഥയെഴുതിയിരിക്കുന്നത്. 

യുവന്‍ ശങ്കര്‍രാജ സംഗീത സംവിധാനവും ഛായാഗ്രഹണം ശിവകുമാര്‍ വിജയനും നിര്‍വഹിക്കും. രാകുല്‍ പ്രീതും, സായ് പല്ലവിയുമാണ് നായികമാര്‍. ആദ്യം ദീപാവലി റീലിസ് ആയി എത്തുമെന്ന് പ്രഖ്യാപിച്ച ചിത്രം പിന്നീട് റിലീസ് തിയതി മാറ്റുകയായിരുന്നു.