×
Home Latest News Kerala India World Business Entertainment Sports Health Technology

ജി വി പ്രകാശ് നായകനായി എത്തുന്ന കുപ്പതു രാജയുടെ യുഎഇ/ജിസിസിയില്‍ തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

By David Sherfinski and Stephen Dinan - The Washington Times

കുപ്പതു രാജയുടെ യുഎഇ/ജിസിസിയില്‍ തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു. ജി വി പ്രകാശ് നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് കുപ്പതു രാജ. ചിത്രത്തിന്റെ തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു.

ബാബ ഭാസ്‌കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാര്‍ത്ഥിപന്‍, പൂനം ബജ്‌വ, ഭാസ്‌കര്‍, യോഗി ബാബു, അരവിന്ദ്, അജയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജി വി പ്രകാശ് ആണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ശരവണനും, സിറാജു൦ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.