×
Home Latest News Kerala India World Business Entertainment Sports Health Technology

ഏ​ഷ്യ​ന്‍ എ​യ​ര്‍​ഗ​ണ്‍ ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍ ച​രി​ത്രം കു​റി​ച്ച്‌ ഇ​ന്ത്യ; മ​നു ഭാ​ക്ക​ര്‍-​സൗ​ര​ഭ് ചൗ​ധ​രി സ​ഖ്യ​ത്തി​ന് റി​ക്കാ​ര്‍​ഡ് സ്വ​ര്‍​ണം

By David Sherfinski and Stephen Dinan - The Washington Times

താ​യ്പേ​യി: പ​ന്ത്ര​ണ്ടാം ഏ​ഷ്യ​ന്‍ എ​യ​ര്‍​ഗ​ണ്‍ ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍ ച​രി​ത്രം കു​റി​ച്ച്‌ ഇ​ന്ത്യ​. 10 മീ​റ്റ​ര്‍ എ​യ​ര്‍​പി​സ്റ്റ​ള്‍ മി​ക്‌​സ​ഡ് ടീ​മി​ന​ത്തി​ല്‍ ​നു ഭാ​ക്ക​ര്‍-​സൗ​ര​ഭ് ചൗ​ധ​രി സ​ഖ്യം റി​ക്കാ​ര്‍​ഡോ​ടെ സ്വ​ര്‍​ണം നേ​ടി. യോ​ഗ്യ​താ റൗ​ണ്ടി​ല്‍ 784 പോ​യ​ന്‍റ് സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ​ന്‍ ജോ​ഡി ലോ​ക​റി​ക്കാ​ര്‍​ഡ് പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. 

അ​ഞ്ചു ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്ത ഫൈ​ന​ലി​ല്‍ 484.8 പോ​യ​ന്‍റു​മാ​യാ​ണ് ഇ​ന്ത്യ സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി​യ​ത്. കൊ​റി​യ​ന്‍ ജോ​ഡി വെ​ള്ളി​യും താ​യ്പേ​യി സ​ഖ്യം വെ​ങ്ക​ല​വും നേ​ടി. ഫെ​ബ്രു​വ​രി​യി​ല്‍ ഷൂ​ട്ടിം​ഗ് ലോ​ക​ക​പ്പി​ലും ഈ ​ഇ​ന​ത്തി​ല്‍ ഇ​ന്ത്യ​ന്‍ സ​ഖ്യം സ്വ​ര്‍​ണം നേ​ടി​യി​രു​ന്നു.