×
Home Latest News Kerala India World Business Entertainment Sports Health Technology

ഓസ്‌ട്രേലിയ - പാക്കിസ്ഥാന്‍ മൂന്നാം ഏകദിനം ഇന്ന്

By David Sherfinski and Stephen Dinan - The Washington Times

ഓസ്‌ട്രേലിയ - പാക്കിസ്ഥാന്‍ മൂന്നാം ഏകദിനം ഇന്ന് നടക്കും. ഇന്ന് വൈകിട്ട് ഇന്ത്യന്‍ സമയം 4:30നാണ് മത്സരം നടക്കുക. അഞ്ചു കളികള്‍ ഉള്ള പരമ്പരയില്‍ ആദ്യ രണ്ട് കളികളും ഓസ്ട്രേലിയ ജയിച്ചിരുന്നു.