×
Home Latest News Kerala India World Business Entertainment Sports Health Technology

അ​സ്‌​ലാ​ന്‍​ഷാ ക​പ്പ്: ഇ​ന്ത്യ​യ്ക്ക് വി​ജ​യ​ത്തു​ട​ക്കം; ജ​പ്പാ​നെ എ​തി​രി​ല്ലാ​ത്ത 2 ഗോ​ളി​ന് തോ​ല്‍​പ്പി​ച്ചു

By David Sherfinski and Stephen Dinan - The Washington Times

മ​ലേ​ഷ്യ: 28-ാമ​ത് സു​ല്‍​ത്താ​ന്‍ അ​സ്‌​ലാ​ന്‍​ഷാ ക​പ്പ് ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ​യ്ക്ക് വി​ജ​യ​ത്തു​ട​ക്കം. ഏ​ഷ്യ​ന്‍ ഗെ​യിം​സ് സ്വ​ര്‍​ണ മെ​ഡ​ല്‍ ജേ​താ​ക്ക​ളാ​യ ജ​പ്പാ​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​ന് തോ​ല്‍​പ്പി​ച്ചു. 

24-ാം മി​നി​റ്റി​ല്‍ വ​രു​ണ്‍ കു​മാ​റി​ലൂ​ടെ ഇ​ന്ത്യ ലീ​ഡെ​ടു​ത്ത ഇ​ന്ത്യ​യ്ക്ക്  55-ാം മി​നി​റ്റി​ല്‍ സി​മ്ര​ന്‍​ജി​ത്ത് സിം​ഗ് ര​ണ്ടാം ഗോ​ള്‍ സ​മ്മാ​നി​ച്ചു. ക്യാ​പ്റ്റ​ന്‍ മ​ന്‍​പ്രീ​ത് സിം​ഗി​ന്‍റെ പാ​സി​ലാ​യി​രു​ന്നു ഗോ​ള്‍ പി​റ​ന്ന​ത്. 

ഞാ​യ​റാ​ഴ്ച്ച ദ​ക്ഷി​ണ​കൊ​റി​യ​യ്ക്ക് എ​തി​രെ​യാ​ണ് ഇ​ന്ത്യ​യു​ടെ അ​ടു​ത്ത മ​ത്സ​രം.