×
Home Latest News Kerala India World Business Entertainment Sports Health Technology

രാജ്യത്ത് സ്വകാര്യ കാറുകളുടെ എണ്ണത്തില്‍ മുംബൈ ഒന്നാം സ്ഥാനത്ത്

By David Sherfinski and Stephen Dinan - The Washington Times

വാഹനപ്രേമികളുടെ മനസില്‍ ഇടം നേടുന്ന പോലെ ഇന്ന് രാജ്യത്ത് സ്വകാര്യ കാറുകളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനം കീഴടക്കിയിരിക്കുന്നു മുംബൈ. ഒരു കിലോ മീറ്ററില്‍ 510 കാറുകളാണ് നഗരത്തില്‍ നിലവില്‍ ഉളളതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

രണ്ടുവര്‍ഷം മുമ്പ് മുംബൈ നഗരത്തിലെ കാറുകളുടെ എണ്ണം കിലോമീറ്ററിന് 430 ആയിരുന്നതാണ് ഈ വര്‍ഷം 510 ആയി വര്‍ധിച്ചത്. ഒരു കുടുംബത്തില്‍ തന്നെ എത്ര എത്ര കാറുകളാണ്. ഇതോടെ കാറിന്റെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുയാണ്.