×
Home Latest News Kerala India World Business Entertainment Sports Health Technology

പാ​ക്കി​സ്ഥാ​ന്‍ സൈ​ന്യം ഇ​ന്ത്യ​ന്‍ പോ​സ്റ്റു​ക​ള്‍​ക്ക് സ​മീ​പം എ​ത്തി​യ​താ​യി റി​പ്പോ​ര്‍​ട്ട്

By David Sherfinski and Stephen Dinan - The Washington Times

ന്യൂ​ഡ​ല്‍​ഹി: പാ​ക്കി​സ്ഥാ​ന്‍ സൈ​ന്യ​ത്തി​ലെ സ്പെ​ഷ​ല്‍ സ​ര്‍​വീ​സ് ഗ്രൂ​പ്പ് ഇ​ന്ത്യ​ന്‍ പോ​സ്റ്റു​ക​ള്‍​ക്ക് സ​മീ​പം എ​ത്തി​യ​താ​യി റി​പ്പോ​ര്‍​ട്ട്. ജ​മ്മു കാ​ഷ്മീ​രി​ലെ പൂ​ഞ്ച് ജി​ല്ല​യി​ലു​ള്ള കൃ​ഷ്ണ ഗാ​ട്ടി​യി​ല്‍ ഓ​ഗ​സ്റ്റ് അ​വ​സാ​നം പാ​ക് സൈ​ന്യം എ​ത്തി​യ​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്.

പൂ​ഞ്ച് ന​ദി​യി​ലൂ​ടെ ഇ​ന്ത്യ​ന്‍ പോ​സ്റ്റു​ക​ള്‍​ക്ക് സ​മീ​പമാണ് പാ​ക് സൈ​ന്യം എ​ത്തി​യ​ത്.  ഇ​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​യു​ട​ന്‍ ഇ​ന്ത്യ​ന്‍ സൈ​ന്യം പാ​ക് സൈ​ന്യ​ത്തെ തു​രു​ത്തിയി​രു​ന്നു.